Pononam 2024 program details

For online Ticket purchase please click here

Program details and Timing

Program Schedule

Onasadya (Lunch) start at 11:30, the Final sitting will start at 13:30. Please be on time. Help us keep the schedule

Opening Program (Inaugration and Opening ceremony) at 15:15

Opening Program (Show) at 16:30

Stage show (Naresh Iyer and Team) at 19:00

 

1. *Onam Sadhya* 

Celebrate the essence of 26th Keli PonOnam with a traditional and sumptuous PonOnam Sadhya, featuring a variety of over 26 delicious and authentic Kerala dishes.

2. *Opening Dance* 

Be mesmerized by a spectacular opening dance performance by 100+ talented dancers, choreographed by film choreographer Biju Dhwanitharang and storyboard by Kalabhavan Sinaj – a never before experience. 

3. *Grand Musical Show by Thinak dhin Band* 

Enjoy an electrifying performance by the renowned Thinak dhin Band, featuring

Naresh Iyer: The National award winning playback singer.

Sana Moidutty: The soulful and enchanting vocalist from AR Rahmans band

Sooraj Santhosh: The dynamic and talented Masala Cafe fame singer

4. *Grand Dinner* 

Indulge in a 5-star dining experience by celebrity chefs from India, offering an exquisite culinary experience that promises to tantalize your taste buds.

Join us for an unforgettable Keli PonOnam celebration filled with music, dance, and culinary delights

1. *ഓണസദ്യ*

വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഓണസദ്യയ്‌ക്കൊപ്പം ഓണം  ആഘോഷിക്കൂ.

2. *ഉദ്ഘാടന നൃത്തപ്രദർശനം*

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം  വിളിച്ചോതുന്ന, ചലച്ചിത്ര നൃത്തസംവിധായാകൻ  ബിജു ധ്വനിതരംഗും കലാ സംവിധായകൻ  കലാഭവൻ  സിനാജുo ചേർന്നൊരുക്കിയ 100-ലധികം പ്രതിഭാധനരായ നർത്തകരുടെ ഗംഭീരമായ ഉദ്ഘാടന നൃത്തപ്രദർശനം.

3. *സംഗീത സായാഹ്നം*

ദേശീയ അവാർഡ് ജേതാവ് നരേഷ് അയ്യരും  തിനക് ദിൻ ബാൻഡും  അവതരിപ്പിക്കുന്ന സംഗീത സായാഹ്നം.

നരേഷ് അയ്യരോടൊപ്പം സന മൊയ്തുട്ടിയും സൂരജ് സന്തോഷും ചേരുന്നു.

4. *അത്താഴ വിരുന്ന്*

സ്വിറ്റ്സർലൻഡ് മുമ്പെങ്ങും  കണ്ടിട്ടില്ലാത്ത , കേരളത്തിൽ നിന്നുള്ള പ്രമുഖ പാചക വിദഗ്ധൻ ഒരുക്കുന്ന, നിങ്ങളുടെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന അത്താഴ വിരുന്ന്.

 

സംഗീതവും, നൃത്തവും, സദ്യയും, മറ്റു രുചിവിഭവങ്ങളും  നിറഞ്ഞ അവിസ്മരണീയമായ കേളി പൊന്നോണം ആഘോഷത്തിനായികേളിയോടൊപ്പം ചേരൂ!

 

Europe’s largest Onam – Pononam 2024