
Dear Keli Family Members,
Exclusive offer like no other!!!!
Announcing the much-awaited Keli family pass 2025 – an exclusive privilege reserved for Keli members. For those who are yet to acquire the KELI FAMILY Pass – Please find below details. We want to highlight the invaluable benefits it brings. This year’s prestigious events, such as the Keli International Kalamela, Keli Family Grill and Keli PONNONAM offer FREE ENTRY exclusively to Family Pass holders. Secure your pass before the Kalamela to enjoy complimentary access to all these programs. If you’re interested in obtaining the Family Pass, please contact 0787246078.
Regards,
Keli executive committee
പ്രിയ കേളി ഫാമിലി കുടുംബാംഗങ്ങളേ,
കേളി കുടുംബാംഗങ്ങൾക്ക് മാത്രം അവകാശപ്പെട്ട കേളി ഫാമിലി പാസ്സ് ഇനിയും എടുക്കാത്തവരുടെ ശ്രദ്ധയ്ക്ക് ,
ഈ വർഷത്തിലെ നമ്മുടെ അഭിമാന പ്രോഗ്രാമുകൾ ആയ കേളി ഇന്റർനാഷണൽ കലാമേള , കേളി ഫാമിലി ഗ്രിൽ, കേളി പൊന്നോണം എന്നിവക്കെല്ലാം ഈ ഫാമിലി പാസ്സ് ഉണ്ടെങ്കിൽ സൗചന്യ പ്രവേശനം ആണെന്നുള്ള കാര്യം ഓർമിപ്പിക്കട്ടെ. കലാമേളയ്ക്ക് മുൻപ് വാങ്ങുകയാണെങ്കിൽ എല്ലാ പ്രോഗ്രാമുകളിലും സൗചന്യമായി അയി സംബന്ധിക്കാൻ സാധിക്കുന്നതാണ്.
Family Pass വേണ്ടവർ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
Contact: 0787246078
ആശംസകളോടെ,
കേളി എക്സിക്യൂട്ടീവ് കമ്മിറ്റി
Last day of purchase of Keli family pass 2025 – 7th June 2025